നമ്മുടെ നബിക്ക് സിഹ്ർ ബാധിച്ചെന്നോ...?
അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പറയുന്നു:
നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് KP മുഹമ്മദ് മൌ ലവി , ഉമർ മൌ ലവി തുടങ്ങിയ മുൻകാല മുജാഹിദ് പണ്ഡിതന്മാർ തള്ളി കളഞ്ഞിട്ടുണ്ട് .
ഖുർആനിനു എതിരായി ഹദീസുവന്നാൽ ... KP മുഹമ്മദ് മവ് ലവി തന്റെ അത്തവസ്സുൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു :